INVESTIGATIONപോലീസായോ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനായോ എത്തി വ്യാജ റെയ്ഡ്; ജ്യോത്സ്യനെന്ന വ്യാജേന വീടുകളിൽ കയറി സ്വർണം മോഷ്ടിക്കാനും മിടുക്കൻ; ഏഴിലധികം സംസ്ഥാനങ്ങളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിഞ്ഞത് പാക്കിസ്ഥാനി ഗ്യാങ്സ്റ്ററുടെ പേരിൽ; 'ഇറാനി ഡെറ'യുടെ തലവൻ ആബിദ് അലി വലയിൽസ്വന്തം ലേഖകൻ11 Jan 2026 7:05 PM IST